Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കർഷകന് ശവക്കല്ലറ തീർത്ത ബില്ലിനെതിരെ അലമുറ യാത്ര

Palakkad News by Palakkad News
5 years ago
in PALAKKAD
0
കർഷകന് ശവക്കല്ലറ തീർത്ത ബില്ലിനെതിരെ അലമുറ യാത്ര
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കർഷകന് ശവക്കല്ലറ തീർത്ത ബില്ലിനെതിരെഅലമുറ യാത്ര…പാലക്കാട്…ഇന്ത്യൻ കർഷകന് ശവക്കല്ലറ തീർക്കുകയാണ് മോദി സർക്കാർ കർഷക ബില്ലിലൂടെ നടത്തിയെടുത്തതെന്ന് ആരോപിച്ചു കൊണ്ട് NYC അലമുറ യാത്ര നടത്തി… ഇന്ത്യയിലെ കർഷകൻഉൽപന്നത്തിന് വില കിട്ടാതെ നട്ടെല്ലൊടിഞ്ഞ് നിൽക്കുന്ന അവസരത്തിൽ കൊണ്ടുവന്ന ബില്ലിലൂടെ കർഷകനെ കോർപ്പറേറ്റുകളുടെ അടിമകളാക്കി മാറ്റാനുള്ള ഗൂഢനീക്കമാണ് മോദി വിജയിപ്പിച്ചെടുത്തിരിക്കുന്നത്…ജീവൻ്റെ ഉപാധിയായ ഭക്ഷ്യവസ്തുക്കളുടെ ഉൽപാദകനായ കർഷകർ നശിക്കുന്നത് മുഴുവൻ ജനതയും പട്ടിണിയിലേക്ക് വീഴുകുന്ന കാര്യത്തിലും സംശയമില്ലപോസ്റ്റോഫീസ് പരിസരത്ത് നിന്നുംപട്ടു പുതച്ചശവപ്പെട്ടിയുംകർഷകൻ്റെ ചിഹ്നമായ നെൽകറ്റ യുമേന്തി ആരംഭിച്ച  അലമുറ യാത്ര കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു..എൻ.വൈ.സി.സംസ്ഥാന പ്രസിഡണ്ട് ഷെനിൻ മന്ദിരാട്ഉദ്ഘാടനം ചെയ്തു…ജില്ലാ പ്രസിഡണ്ട് ശ്രീജി കടവത്ത്അദ്യക്ഷത വഹിച്ചു…എൻ.സി.പി.ജില്ലാ സെക്രട്ടറി സിറാജ് കൊടുവായൂർമുഖ്യ പ്രഭാഷണം നടത്തിഎൻ.വൈ.സി. സംസ്ഥാന സെക്രട്ടറിRബാലസുബ്രഹ്മണ്യൻഎൻ.സി.പി.ബ്ലോക്ക് പ്രസിഡണ്ടുമാരായവേണു കോങ്ങോട്ട്മുഹമ്മദ് റാഫിസി. ജ്യോതിഎൻ.കെ.എസ്. സംസ്ഥാന സെക്രട്ടറിസതീഷ് തച്ച മൂച്ചിക്കൽഅഭിലാഷ് ചിറ്റൂർസുനിൽ പുള്ളോട്അഖിൽ നെൻമാറമൃദുൽ പ്രേംമഗേഷ് തരൂർആനന്ദ്പ്രദീപ് എന്നിവർ പെങ്കെടുത് സംസാരിച്ചു

Previous Post

ആത്മാഭിമാന ദിനാചരണവും പുഷ്പാർച്ചനയും നടത്തി

Next Post

എ ഐെ വെൈ എഫ് പ്രതിഷേധ ധർണ്ണ നടത്തി

Palakkad News

Palakkad News

Next Post
എ ഐെ വെൈ എഫ് പ്രതിഷേധ ധർണ്ണ നടത്തി

എ ഐെ വെൈ എഫ് പ്രതിഷേധ ധർണ്ണ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News