Saturday, May 10, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആത്മാഭിമാന ദിനാചരണവും പുഷ്പാർച്ചനയും നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ആത്മാഭിമാന ദിനാചരണവും പുഷ്പാർച്ചനയും നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുലിക്കാട്ട് രത്നവേലു ചെട്ടിയാർ ഐ.സി.എസ് ആത്മാഭിമാന ദിനാചരണവും പുഷ്പാർച്ചനയും നടത്തി.
പാലക്കാട്:മദ്രാസ് പ്രസിഡൻസിയിലെ തദ്ദേശിയനായ ആദ്യ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനാണ് പുലിക്കാട്ട് രത്നവേലു ചെട്ടിയാർ. പാലക്കാട് ഹെഡ് അസിസ്റ്റന്റ് കലക്ടറായിരിക്കെ ബ്രിട്ടീഷ് വംശീയ അധിക്ഷേപത്തിൽ മനംനൊന്ത് 1881 സെപ്റ്റബർ 28 ന് ജീവത്യാഗം ചെയ്തു.ബ്രിട്ടീഷ് ശക്തിക്കു മുന്നിൽ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച രത്നവേലുചെട്ടിയാർ ആത്മാഭിമാനത്തിൻ്റെ പ്രതീകമാണെന്നും പൗരത്വ ഭേദഗതി നിയമത്തിലൂടെയും കർഷകർക്കെതിരായ നിയമത്തിലൂടെയും പിന്നോക്ക ന്യൂനപക്ഷ വിഭാഗത്തിൻ്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ് കേന്ദ്ര ബിജെപി സർക്കാരെന്നും രത്നവേൽ ചെട്ടിയാർ കൈ കൊടുത്തതിനാണ്  ബ്രിട്ടിഷുകാരനായ ഉദ്ധ്യോഗസ്ഥൻ കൈ കഴുകി അപമാനിച്ചതെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും ബ്രിട്ടീഷുകാരുടെ പാത പിന്തുടരുകയാണെന്നും കെ.പി.സി.സി ഒ-ബി-സി ഡിപ്പാർട്ട്മെൻ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആത്മാഭിമാന ദിനാചരണവും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി ജനറൽ സെക്രട്ടി വി. രാമചന്ദ്രൻ പറഞ്ഞു.സംഘടനാ ജില്ലാ ചെയർമാൻ ആർ.എൻ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് രതിഷ് പുതുശ്ശേരി നേതാക്കളായ കെ.വി പുണ്യകുമാരി, പി.കെ അശ്വജിത്ത്, എം ഹരിദാസ്, കെ.വി അനിൽകുമാർ,വി.ജി സജിവ്, കാരയങ്കാട് ശിവരാമകൃഷ്ണൻ, ബി. ജലാൽ തുടങ്ങിയവർ സംസാരിച്ചു.

Previous Post

നിബന്ധനകൾ കർശനമാക്കണം :ആരോഗ്യ സംരക്ഷണ സമിതി

Next Post

കർഷകന് ശവക്കല്ലറ തീർത്ത ബില്ലിനെതിരെ അലമുറ യാത്ര

Palakkad News

Palakkad News

Next Post
കർഷകന് ശവക്കല്ലറ തീർത്ത ബില്ലിനെതിരെ അലമുറ യാത്ര

കർഷകന് ശവക്കല്ലറ തീർത്ത ബില്ലിനെതിരെ അലമുറ യാത്ര

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News