Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

Palakkad News by Palakkad News
6 years ago
in CAREER
0
യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു.ഡയറക്ട്ടർ റവ.ഡോ മാത്യം ജോർജ് വാഴയിൽ കോഴ്സുകളുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു.പേഴ്സണൽ ടാക് സേഷൻ എന്ന കോഴ്സ് തിരുവനന്തപുരത്തെ HLLസീനിയർ ഫിനാൻസ് മാനേജർ ശ്രീ മനോഹരൻ നായരും ഇന്ത്യൻ കോൺസ്റ്റിട്യൂഷൻ അൻ്റ് ഹ്യൂമൺ വാല്യൂസ് അഡ്വ ശ്രീ മനോജ് മാധവും, ഫുഡ് അൻ്റ് ഡയറ്റിറ്റി ക് സ്, പേഴ്സണാലിറ്റി ഡവലപ്മെൻറ്, ഹോളി സ്റ്റിറ്റിറ്റിക്ക് അപ്രോച്ച് ട്ടു ഹെൽത്ത് കെയർ എന്ന കോഴ്സുകൾ ഹൈദരാബാദിലെ ഡോ. വിനയ നായരും, മെഡിറ്റേഷൻ അൻ്റ് യോഗ പരിശീലനം കാനഡയിൽ നിന്നും ധ്യാന പരിശീലക M/s .ദീപമേനോനും, ആപ്റ്റിട്ട്യൂ ഡ് കോച്ചിങ്ങ് എന്ന കോഴ്സ് തൃശ്ശൂർ T. I. M .E ഇൻസ്റ്റിറ്റ്യൂട്ടിലെ സെൻ്റെർ ഡയറക്ടർ ശ്രീ.ഭിൽ ജു ജോസും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ആഡിറ്റിങ്ങ് എന്ന കോഴ്സുകൾ റെജു വ് സെൻസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജിങ്ങ് ഡയറക്ട്ടർ.ശ്രീ വിനീഷ് കുറുപ്പും നയിക്കും. പ്രിൻസിപ്പാൾ അഡ്വ- ഡോ.ടോമി ആൻ്റണി അദ്ധ്യക്ഷനായിരുന്നു.വൈസ് പ്രിൻസിപ്പാൾ റവ.ഡോ. ലാലു ഓലിക്കൽ പ്രസംഗിച്ചു.കൊമേഴ്സ് വിഭാഗം മേധാവി ഡോ.മെറ്റിൽഡ ഡാനി സ്വാഗതവും കോഡിനേറ്റർ ശ്രീമതി. കീർത്തി എം.എസ് നന്ദിയും പറഞ്ഞു. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നല്കും.

Previous Post

ഒ വി വിജയന്‍ സ്മാരക സമിതി : സമ്മാനങ്ങള്‍ വിതരണം ചെയ്തു

Next Post

ആലത്തൂരിൽ മുഴുവൻ പഞ്ചായത്തിലും ജനകീയ ഹാേട്ടൽ

Palakkad News

Palakkad News

Next Post
ആലത്തൂരിൽ മുഴുവൻ പഞ്ചായത്തിലും ജനകീയ ഹാേട്ടൽ

ആലത്തൂരിൽ മുഴുവൻ പഞ്ചായത്തിലും ജനകീയ ഹാേട്ടൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News