കൊടുവായൂർ: ഇന്നലെ കൊടുവായൂർ സമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ 68 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുച്ചു. 260 പേരാണ് പരിശോധനയിൽ പങ്കെടുത്തത് . കഴിഞ്ഞ ഒരാഴ് ചക്കിടെ കൊടുവായൂരിൽ രോഗബാധിതരുടെ എണ്ണം 278 ആയി ഉയർന്നു. 29 വരെയാണ് ടൗണിൽ കടയടപ്പിനു നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ രോഗികളുടെ എണ്ണം അനുദിനം വർധിച്ചു വരുന്നതിനാൽ നിരോധന തിയതി നീട്ടാൻ സാധ്യതയുണ്ട്.