നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങി; രണ്ടര വയസുകാരന് ദാരുണാന്ത്യം
അട്ടപ്പാടി കോട്ടത്തറ സ്വദേശികളായ മണികണ്ഠന്-ധനഭാഗ്യം ദമ്പതികളുടെ മകന് ലിദിക്കാണ് മരിച്ചത്
ഓണ്‍ ചെയ്ത നിലയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗിയര്‍ മറ്റൊരു കുട്ടി അറിയാതെ മാറ്റിയതാണ് അപകടത്തിന് കാരണമായത്.









