ക്വാറിയിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടം: കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
പട്ടാമ്പി കറുകപുത്തൂരില്‍ ക്വാറിയിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി.
വടക്കേക്കര സ്വദേശി അബൂ താഹിറാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്








