Thursday, October 29, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കുട്ടികളുടെ കൊലപാതകം; അമ്മയുടെ ആണ്‍സുഹൃത്ത് പോലിസ് കസ്റ്റഡിയില്‍

Palakkad News by Palakkad News
32 seconds ago
in ALATHUR, CHITTUR, MANNARKKAD
0
കുട്ടികളുടെ കൊലപാതകം; അമ്മയുടെ ആണ്‍സുഹൃത്ത് പോലിസ് കസ്റ്റഡിയില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുട്ടികളുടെ കൊലപാതകം; അമ്മയുടെ ആണ്‍സുഹൃത്ത് പോലിസ് കസ്റ്റഡിയില്‍

കൊഴിഞ്ഞാമ്പാറ മേനോന്‍പാറ കൂരാങ്കാട്ടിലെ സഹോദരങ്ങളായ കുട്ടികളെ അമ്മ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍.

അന്വേഷണത്തില്‍ ലഭിച്ച സൂചനകളുടെ ഭാഗമായാണ് കൊഴിഞ്ഞാമ്പാറ പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വൈകാതെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

വടകരപ്പതി പഴണിയാര്‍പാളയം മണല്‍ക്കാട് ജോണ്‍കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫര്‍ ജൂലിയറ്റ് (അഞ്ച്), റോബിന്‍ ക്രിസ്റ്റഫര്‍ (മൂന്ന്) എന്നിവരെയാണ് സെപ്റ്റംബര്‍ 29-ന് രാവിലെ പത്തരയോടെ മേനോന്‍പാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Previous Post

ക്വാറിയിലേക്ക് ടോറസ് ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
കുട്ടികളുടെ കൊലപാതകം; അമ്മയുടെ ആണ്‍സുഹൃത്ത് പോലിസ് കസ്റ്റഡിയില്‍

ഇ

October 29, 2026
ക്വാറിയിലേക്ക് ടോറസ് ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു

ക്വാറിയിലേക്ക് ടോറസ് ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു

October 29, 2026
മകളുടെ മരണവാര്‍ത്തയറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു;

മകളുടെ മരണവാര്‍ത്തയറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു;

October 27, 2026
പാചക എണ്ണയുടെ പുനരുപയോഗം തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന

പാചക എണ്ണയുടെ പുനരുപയോഗം തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന

October 27, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News