ബസ് ഉടമ സംയുക്ത സമിതി പാലക്കാട് വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചു
നവംബർ 3 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും. പ്രിയദർശിനി സർവീസുകള്‍ ഉള്‍പ്പെടെയുള്ള സർക്കാർ നടപടികള്‍ മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
നവംബർ 3 മുതൽ സ്വകാര്യ ബസ്സുകൾ സർവ്വീസുകൾ നിർത്തി വച്ച് സമരം










