Monday, October 26, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

നടക്കാവ് മേല്‍പ്പാലം നിര്‍മാണം: ലോഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശം

Palakkad News by Palakkad News
25 seconds ago
in OTTAPPALAM, PALAKKAD
0
നടക്കാവ് മേല്‍പ്പാലം നിര്‍മാണം: ലോഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നടക്കാവ് മേല്‍പ്പാലം നിര്‍മാണം: ലോഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശം

അകത്തേത്തറ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ കെ സുധീര്‍ അധ്യക്ഷനായി. പാലത്തിന്റെ സുരക്ഷയും ശേഷിയും ഉറപ്പാക്കുന്നതിനുള്ള ലോഡ് ടെസ്റ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന്, ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന നടത്തും. സര്‍വീസ് റോഡിലെ ശേഷിക്കുന്ന ഭാഗവും ഉടന്‍ ടാറിങ് നടത്താനും നടപ്പാതയിലെ ഹാന്‍ഡ് റെയിലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും വി.കെ ശ്രീകണ്ഠന്‍ എം.പി നിര്‍ദേശിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ബിന്ദു, വൈസ് പ്രസിഡന്റ് ജി സുജിത്ത്, ഡെപ്യൂട്ടി കലക്ടര്‍ മുഹമ്മദ് റാഫി, ആര്‍.ഡി.ബി.കെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Previous Post

കെഎസ്ആർടിസി ബസ് സൈക്കിളിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നടക്കാവ് മേല്‍പ്പാലം നിര്‍മാണം: ലോഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശം

നടക്കാവ് മേല്‍പ്പാലം നിര്‍മാണം: ലോഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശം

October 26, 2026
കെഎസ്ആർടിസി ബസ്  സൈക്കിളിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു

കെഎസ്ആർടിസി ബസ് സൈക്കിളിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു

October 26, 2026
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഒക്ടോബർ 26) അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഒക്ടോബർ 26) അവധി

October 25, 2026
ആലത്തൂർ ദേശീയപാതയിലെ സൂചനാ ബോർഡിൽ തട്ടിവീണ സ്കൂ‌ട്ടർ യാത്രികന് ദാരുണാന്ത്യം

നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകളിലേക്ക് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം

October 25, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News