ടൗണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനിടെ മദ്യപിച്ചെത്തിയ സിപിഒ ഷഫാദിനെയാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.
മദ്യപിച്ചെത്തിയ ഷഫാദ്, എസ്എഫ്ഐ പ്രവര്‍ത്തകരെ ഇടിവള ഉപയോഗിച്ച് ആക്രമിച്ചെന്നും പരാതി ഉയര്‍ന്നിരുന്നു.
പൊലീസുകാരന് മദ്യപിച്ചാണ് എത്തിയതെന്ന പരാതിയെത്തുടര്‍ന്ന് ഷഫാദിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു








