Wednesday, October 7, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സുരേഷ് ബാബുവിനെതിരെയുള്ള പരാതി പൊലീസ് അന്വേഷിക്കും

Palakkad News by Palakkad News
18 seconds ago
in PALAKKAD
0
പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സുരേഷ് ബാബുവിനെതിരെയുള്ള പരാതി പൊലീസ് അന്വേഷിക്കും;

സുരേഷ് ബാബുവിനെതിരായ ലൈംഗികാരോപണം നിയമ നടപടിയിലേക്ക്.

കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷണത്തിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.

പീഡന ആരോപണത്തില്‍ സുരേഷ് ബാബുവിനെതിരെയും പീഡനം മറച്ചുവെച്ചതിന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യമുയർന്നിരുന്നു.

Previous Post

ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മെഡിക്കല്‍ വിദ്യാര്‍ഥി അറസ്റ്റില്‍

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മെഡിക്കല്‍ വിദ്യാര്‍ഥി അറസ്റ്റില്‍

October 7, 2026
ആംബുലന്‍സിന് മുകളിലേക്ക് വൈദ്യുതി തൂണ്‍ പൊട്ടിവീണു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച്‌ ഭര്‍ത്താവ്; തിരിച്ചു കുത്തി ഭാര്യ

October 7, 2026
പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു

സുരേഷ് ബാബുവിനെതിരെ കേസെടുക്കണം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി

October 6, 2026
ഇ.എൻ സുരേഷ് ബാബുവിനെതിരെ കോഴിയെ പറത്തി കോണ്‍ഗ്രസ് പ്രതിഷേധം

ഇ.എൻ സുരേഷ് ബാബുവിനെതിരെ കോഴിയെ പറത്തി കോണ്‍ഗ്രസ് പ്രതിഷേധം

October 5, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News