ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ എറണാകുളം സ്വദേശി പിടിയില്‍.
എറണാകുളത്തുനിന്ന് പാലക്കാട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ശബരി എക്സ്പ്രസ് ട്രെയിനിലാണ് അതിക്രമം ഉണ്ടായത്. ചിറ്റൂരിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ അവസാന വർഷ വിദ്യാർഥിയാണ് അറസ്റ്റിലായ ശ്രീനേഷ്.









