ഉപതിരഞ്ഞെടുപ്പ് തിങ്കളാഴ്ച; വോട്ടെണ്ണല്‍ ചൊവ്വാഴ്ച
ഉപതിരഞ്ഞെടുപ്പ് തിങ്കളാഴ്ച; വോട്ടെണ്ണല്‍ ചൊവ്വാഴ്ച
പാലക്കാടാണ് ഏറ്റവും അധികം സ്ഥാനാർഥികള്‍ ജനപിന്തുണ തേടുന്നത്. ഏഴ് വാർഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ജില്ലയില്‍ 23 സ്ഥാനാർഥികള്‍ മത്സരരംഗത്തുണ്ട്.
- പാലക്കാട് ജി 70 പട്ടാമ്പി ഗ്രാമ പഞ്ചായത്ത്: 09 പറക്കുളം
- പാലക്കാട് ഡി 09 പാലക്കാട് ജില്ലാ പഞ്ചായത്ത്: 17 ആലത്തൂർ
- പാലക്കാട് എം 41 ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റി: 24 പൊല്‍പ്പുള്ളി
- പാലക്കാട് ബി 103 മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്: 14 പുതുശ്ശേരി ഈസ്റ്റ്
- പാലക്കാട് ബി 104 ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്: 02 എരിമയൂർ
- പാലക്കാട് ജി 33 കരിമ്പ ഗ്രാമ പഞ്ചായത്ത്: 13 കല്ലടിക്കോട്
- പാലക്കാട് ജി 27 ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത്: 13 കാരാകുറുശ്ശി










