ഡെങ്കിപ്പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
ഡെങ്കിപ്പനി ബാധിച്ച് 14 വയസ്സുകാരി മരിച്ചു. ചിറ്റൂർ ഗവ. വിക്ടോറിയ ഗേള്‍സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും എരുത്തേമ്പതി വണ്ണാമട സ്വദേശിയുമായ അശ്വിനിയാണ് മരിച്ചത്.