Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സൂര്യാഘാതം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Palakkad News by Palakkad News
4 months ago
in PALAKKAD
0
കൊടുംചൂട്: പാലക്കാട് 38 ഡിഗ്രി കടന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ സൂര്യാഘാതം സുര്യാതാപം, നിർജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യ തയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)ഡോ. റോഷ് ടി.വി അറിയിച്ചു. പകൽ സമയത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ഉൾ പ്പെടെയുള്ള പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാനും സൂര്യാ ഘാതം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ ആവശ്യത്തിന് വായു സഞ്ചാരമുള്ള സ്ഥലത്ത് യോഗം നടത്തുവാൻ ശ്രദ്ധിക്കണം. യോഗം നടക്കുന്ന ഇടങ്ങളിൽ
ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. തുറസായ സ്ഥലത്ത് യോഗങ്ങളിൽ പങ്കെടുക്കുന്നവർ കുടയോ തൊപ്പിയോ ഉപയോ ഗിക്കണം. വയോജനങ്ങളും ഗുരുതര രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. തെരഞ്ഞെടു പ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്ന പ്രവർത്തകരും ഉദ്യോഗസ്ഥരും ഇടയ്ക്കിടെ വെള്ളം കുടിക്കണം. സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവർക്ക് ശുദ്ധജലവും തണലും ഉറപ്പാക്കണം. കുടിക്കുവാനായി തിളപ്പിച്ചാറിയ വെള്ളം മാ ത്രം ഉപയോഗിക്കണം. നിർജ്ജലീകരണം തടയാൻ ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, സംഭാരം എന്നിവ കുടിക്കണം. ചായ, കാപ്പി, കാർബണേറ്റഡ് ലഘു പാനീയം എന്നിവ പകൽ സമയത്ത് ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. ഇളം നിറ ത്തിൽ അയഞ്ഞ കോട്ടൺ വസ്ത്രവും തൊപ്പിയോ കുടയോ ഉപ യോഗിക്കണം. പകൽ 11 മുതൽ വൈകിട്ട് മൂന്നു വരെ പരമാവധി സമ്മേളനം ഒഴിവാക്കണം. രക്ത സമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗം ഉള്ളവർ കൃത്യമായി പരിശോധന നടത്തി ഡോക്ടറുടെ നിർദേശ പ്രകാരം സ്ഥിരമായി കഴിക്കുന്ന മരുന്ന് കഴിക്കണം. അമിതമായ ക്ഷിണം, തലകറ ക്കം, പേശി വലിവ്, ശരീരത്തിൽ ചുവന്ന പാട് എന്നിവ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തി ചികിത്സ തേടണം.

Previous Post

രമേഷ് പിഷാരടിക്ക് ഐക്യദാര്‍ഢ്യവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എൻഎംആര്‍ റസാഖ്

Next Post

കോങ്ങാട്: കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

Palakkad News

Palakkad News

Next Post
കോങ്ങാട്: കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

കോങ്ങാട്: കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News