Monday, March 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായി

Palakkad News by Palakkad News
17 seconds ago
in PALAKKAD
0
ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്; വോട്ടെണ്ണല്‍ 23 ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിയമസഭ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായി

ജില്ലയിൽ നിയമസഭ തിര‍‍ഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട സമയപരിധി അവസാനിച്ചപ്പോൾ ഇതുവരെ സമർപ്പിക്കപ്പെട്ടത് 174 നാമനിർദ്ദേശപത്രികകൾ. 12 നിയമസഭാ നിയോജക മണ്ഡലങ്ങളിൽ, വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെ 105 സ്ഥാനാർത്ഥികളാണ് ഇത്രയും നാമനിർദ്ദേശപത്രികകൾ സമര്‍പ്പിച്ചിട്ടുള്ളത്.

വിവിധ നിയോജകമണ്ഡലങ്ങളില്‍ ലഭിച്ചിരിക്കുന്ന നാമനിര്‍ദ്ദേശപത്രികകളുടെ എണ്ണം യഥാക്രമം പാലക്കാട്‌ 17, മണ്ണാർക്കാട് 20, ഒറ്റപ്പാലം 16, പട്ടാമ്പി 15, തൃത്താല 16, കോങ്ങാട് 11, തരൂർ 13, നെന്മാറ 15, ആലത്തൂർ 11, ഷൊർണൂർ 12, ചിറ്റൂർ 18, മലമ്പുഴ 10 എന്നിങ്ങനെയാണ്. നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ 26ന് വൈകിട്ടോടെ അന്തിമ സ്ഥാനാര്‍ത്ഥിപട്ടിക തയ്യാറാകും.

Previous Post

ഒമാനില് ഒഴുക്കില്‍പെട്ട് കാണാതായ പാലക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്; വോട്ടെണ്ണല്‍ 23 ന്

നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായി

March 23, 2026
ഒമാനില്‍ മിന്നല്‍ പ്രളയം,   തൃത്താല സ്വദേശികളായ യൂസഫും ഷംലയും മരണപ്പെട്ടു

ഒമാനില് ഒഴുക്കില്‍പെട്ട് കാണാതായ പാലക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

March 23, 2026
രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി

തോമസ് ഐസക്കിന്റെ പരാമർശത്തിന് മറുപടിയില്ലെന്ന് രമേഷ് പിഷാരടി.

March 23, 2026
നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

March 23, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News