Tuesday, March 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി

Palakkad News by Palakkad News
13 seconds ago
in PALAKKAD
0
രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി
പാലക്കാട്: പാലക്കാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടിയെ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം പ്രഖ്യാപിച്ചു. 26 വർഷമായി സിനിമ, ടെലിവിഷൻ, സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെടുന്ന പിഷാരടി കോൺഗ്രസ് വേദികളിലെയും സ്ഥിരസാന്നിധ്യമായിരുന്നു.
കലാരംഗത്ത് സജീവമായി തുടരുന്നതിനൊപ്പം കോൺഗ്രസ് രാഷ്ട്രീയം തുറന്നുപറഞ്ഞ വ്യക്തിത്വമാണ് പിഷാരടി. കഴിഞ്ഞ നിയമസഭാ, ലോക്സഭ തെരഞ്ഞെടുപ്പുകളിലും വിവിധ ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെ താരപ്രചാരകരിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന അദ്ദേഹം 45-ലേറെ മണ്ഡലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്.
രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയിലും പിഷാരടി സജീവ സാന്നിധ്യമായിരുന്നു. പാലക്കാട് ജില്ലയിലെ കുഴൽമന്ദമാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ നിന്ന് ബി.എ. പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി.
റിട്ടയർഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ബാലകൃഷ്ണ പിഷാരടിയുടെയും രമാദേവിയുടെയും മകനാണ്. ഭാര്യ സൗമ്യ. മക്കൾ: പൗർണമി, ഗിരിധർ, ഗോവർദ്ധൻ.

Previous Post

പാലക്കാട് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് റൂട്ട് മാർച്ച് നടത്തി

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് റൂട്ട് മാർച്ച് നടത്തി

പാലക്കാട് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് റൂട്ട് മാർച്ച് നടത്തി

March 17, 2026
ചൂടിൻ്റെ കണക്കുകളിലെ വ്യത്യാസം ആശയക്കുഴപ്പമുണ്ടാക്കുന്നു. കാരണമിതാണ്

വടക്കഞ്ചേരിയില്‍ വയോധികന് സൂര്യാഘാതമേറ്റു

March 17, 2026
എ. സുരേഷ് കോണ്‍ഗ്രസില്‍ ചേർന്നു.

എ. സുരേഷ് കോണ്‍ഗ്രസില്‍ ചേർന്നു.

March 17, 2026
ഒരു മാസത്തിലേറെ നീണ്ടുനിന്ന പ്രചാരണത്തിനൊടുവില്‍ ആവേശകരമായ കൊട്ടികലാശം

പത്ത് സീറ്റുകളില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു

March 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News