Thursday, March 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കൈക്കൂലി: ജിഎസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Palakkad News by Palakkad News
5 days ago
in PALAKKAD
0
കൈക്കൂലി:  ജിഎസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൈക്കൂലി ഇടപാടുകളെ തുടര്‍ന്ന് ജി എസ് ടി ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി.എന്‍ഫോഴ്‌സ് സ്‌ക്വാഡിലുള്ള 15 ഉദ്യോഗസ്ഥരെ മലപ്പുറത്തേക്കാണ് സ്ഥലം മാറ്റിയത്.

വ്യാപകമായ കൈക്കൂലി ആരോപണം ഉണ്ടായതോടെയാണ് 15 ജി എസ്ടി ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത്.ഉദ്യോഗസ്ഥരുടെ കൈക്കൂലിയെക്കുറിച്ച്‌ വ്യക്തമായ സൂചന കിട്ടിയതോടെയാണ് നടപടി.

വാളയാര്‍ മുതല്‍ പട്ടാമ്പി വരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലുള്ളവരെയാണ് സ്ഥലംമാറ്റിയത്. മലപ്പുറത്തെ ജി എസ്ടി ടാക്‌സ്‌പെയര്‍ സര്‍വീസ്, ഓഡിറ്റിംഗ് വിഭാഗങ്ങളിലേക്കാണ് ഇവരെ സ്ഥലംമാറ്റിയത്.

ആക്രി സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങവെ പാലക്കാട് ജി എസ് ടി എന്‍ഫോഴ്സ്‌മെന്റ് ഇന്‍സ്പെക്ടര്‍ സുമനെ ജനുവരിയില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. 

Previous Post

ആമക്കാവ് പൂരത്തോടനുബന്ധിച്ച്‌ നടന്ന വെടിക്കെട്ടിനിടെ അപകടം.

Next Post

എൻ.എം.ആര്‍. റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

Palakkad News

Palakkad News

Next Post
എൻ.എം.ആര്‍. റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

എൻ.എം.ആര്‍. റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി

രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി

March 17, 2026
പാലക്കാട് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് റൂട്ട് മാർച്ച് നടത്തി

പാലക്കാട് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് റൂട്ട് മാർച്ച് നടത്തി

March 17, 2026
ചൂടിൻ്റെ കണക്കുകളിലെ വ്യത്യാസം ആശയക്കുഴപ്പമുണ്ടാക്കുന്നു. കാരണമിതാണ്

വടക്കഞ്ചേരിയില്‍ വയോധികന് സൂര്യാഘാതമേറ്റു

March 17, 2026
എ. സുരേഷ് കോണ്‍ഗ്രസില്‍ ചേർന്നു.

എ. സുരേഷ് കോണ്‍ഗ്രസില്‍ ചേർന്നു.

March 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News