Tuesday, February 24, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വൻ നാശനഷ്ടം

Palakkad News by Palakkad News
18 seconds ago
in MANNARKKAD
0
മുട്ടിക്കുളങ്ങരക്ക് സമീപം തടിമില്ലിന് തീ പിടിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നാട്ടുകല്‍ കോട്ടോപ്പാടത്ത് വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വൻ നാശനഷ്ടം. കോട്ടോപ്പാടം സ്വദേശി അപ്പുക്കുട്ടിയുടെ വീടാണ് അപകടത്തില്‍ ഭാഗികമായി തകർന്നത്.

പുലർച്ചെ ഒന്നരയോടെയുണ്ടായ അപകടത്തില്‍ വീടിന്റെ ചുവരുകള്‍ വിണ്ടുകീറുകയും വീട്ടുപകരണങ്ങള്‍ പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. വീട്ടുകാർ സമീപത്തെ മാരിയമ്മൻകോവില്‍ ഉത്സവത്തിന് പോയിരുന്ന സമയത്താണ് അപകടം നടന്നത്. അതിനാല്‍ തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.

ഉത്സവം കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാർ ഫ്രിഡ്ജ് കത്തുന്നതാണ് ആദ്യം കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി തീ പൂർണ്ണമായും അണയ്ക്കുകയും ചെയ്തു

Previous Post

ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം: എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിക്കും ഡ്രൈവർക്കും പരിക്ക്

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മുട്ടിക്കുളങ്ങരക്ക് സമീപം തടിമില്ലിന് തീ പിടിച്ചു.

വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വൻ നാശനഷ്ടം

February 24, 2026
ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം: എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിക്കും ഡ്രൈവർക്കും പരിക്ക്

ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം: എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിക്കും ഡ്രൈവർക്കും പരിക്ക്

February 24, 2026
കഞ്ചിക്കോട് ഐഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം; ഗുരുതര പരിക്ക്

മണ്ണാർക്കാട് ഭീതി പരത്തിയ പുലിയെ പിടികൂടി; കുടുങ്ങിയത് പാലക്കയത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News