യുഡിഎഫ് ജാഥയില്‍ പങ്കെടുക്കും.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും.
സുരേഷ് യുഡിഎഫ് ജാഥയില്‍ പങ്കെടുക്കും. നാളെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന യാത്ര പാലക്കാട് എത്തുമ്പോഴാണ് പങ്കെടുക്കുക. കെപിസിസി നേതാക്കള്‍ എ സുരേഷുമായി ചർച്ച നടത്തിയിട്ടുണ്ട്.










