Saturday, December 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റോഡിൽ പശു കടന്നുവന്നതോടെ കാർ നിയന്ത്രണം വിട്ടു; കാർ യാത്രക്കാരൻ മരിച്ചു

Palakkad News by Palakkad News
18 hours ago
in PALAKKAD
0
റോഡിൽ പശു കടന്നുവന്നതോടെ കാർ നിയന്ത്രണം വിട്ടു; കാർ യാത്രക്കാരൻ മരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

റോഡിൽ പശു കടന്നുവന്നതോടെ കാർ നിയന്ത്രണം വിട്ടു; കോൺട്രാക്ടർ അബ്ദുറഹിമാൻ മരിച്ചു

ചെർപ്പുളശ്ശേരി: നിരപ്പറമ്പിൽ കോൺട്രാക്ടറായ കോന്തത്തൊടി അബ്ദുറഹിമാൻ (56) റോഡപകടത്തിൽ മരിച്ചു. മൂഹമ്മദിന്റെ മകനാണ്.

ഇന്നലെ വൈകുന്നേരം 5.40ഓടെ ഇലക്ട്രിക് കാറിൽ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് പെട്ടെന്ന് പശു വരികയും, വാഹനം വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ മൺതിട്ടയിൽ ഇടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുറഹിമാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ചെർപ്പുളശ്ശേരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Previous Post

മാതാ കോവിൽ പള്ളിക്ക് സമീപം അസ്ഥികൾ സംബന്ധിച്ച ദുരൂഹത ഇല്ല

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
റോഡിൽ പശു കടന്നുവന്നതോടെ കാർ നിയന്ത്രണം വിട്ടു; കാർ യാത്രക്കാരൻ മരിച്ചു

റോഡിൽ പശു കടന്നുവന്നതോടെ കാർ നിയന്ത്രണം വിട്ടു; കാർ യാത്രക്കാരൻ മരിച്ചു

December 5, 2025
കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും; നഗരമധ്യത്തിൽ

മാതാ കോവിൽ പള്ളിക്ക് സമീപം അസ്ഥികൾ സംബന്ധിച്ച ദുരൂഹത ഇല്ല

December 4, 2025
ബസിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; കണ്ടക്ട‍ർ  പിടിയിൽ

സ്വകാര്യ ബസ് കെഎസ്‌ആര്‍ടിസി ബസിനു പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ പതിനേഴുപേര്‍ക്ക് പരിക്ക്.

December 4, 2025

ജാമ്യം തള്ളിപടക്കം പൊട്ടിച്ചും മധുരം വിളമ്പിയുംഡിവൈഎഫ്ഐ

December 4, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News