Tuesday, July 28, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

നല്ലേപ്പിള്ളിയിൽ 501 ലീറ്റർ സ്‌പിരിറ്റ് പിടിച്ചു

Palakkad News by Palakkad News
8 months ago
in CHITTUR
0
തേങ്കുറുശ്ശിയില്‍ വന്‍ സ്പിരിറ്റ് വേട്ട , ആയിരം ലിറ്ററിലധികം സ്പിരിറ്റ് പിടിച്ചെടുത്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നല്ലേപ്പിള്ളി പന്നിപെരുന്തലയിൽ 501 ലീറ്റർ സ്‌പിരിറ്റ് പിടിച്ചു*
*സംഭവത്തിൽ വീട്ടുടമയും ഭാര്യയും അറസ്‌റ്റിൽ

പാലക്കാട്:ചിറ്റൂർസ്വകാര്യ വ്യക്‌തിയുടെ വീടിനു സമീപത്തുള്ള മോട്ടോർ ഷെഡിൽ സൂക്ഷിച്ച നിലയിൽ 18 കന്നാസുകളിലായി 501 ലീറ്റർ സ്‌പിരിറ്റ് പൊലീസ് കണ്ടെടുത്തു. വീട്ടുടമയായ ബേബിയുടെ വീടിന്റെ എതിർവശത്തുള്ള മോട്ടോർ ഷെഡിലാണ് സ്പിരിറ്റ് ഉണ്ടായിരുന്നത്. നല്ലേപ്പിള്ളി പന്നിപെരുന്തല എൻജിനീയർ കളത്തിൽ ബേബി (78), ഭാര്യ നവരത്നം (74) എന്നിവരാണ് അറസ്‌റ്റിലായത്. ചിറ്റൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്‌ഥാനത്തിൽ ഇന്ന് ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് സ്‌പിരിറ്റ് കണ്ടെടുത്തത്. സംഭവസമയം ബേബിയും ഭാര്യ നവരത്നവുമാണ് വീട്ടിലുണ്ടായിരുന്നത്.

സ്‌പിരിറ്റ് കണ്ടെടുത്ത ഷെഡ് മറ്റൊരാൾക്ക് വാടകയ്ക്ക് കൊടുത്തിരുന്നതെന്നും അവരാണ് സ്‌പിരിറ്റ് ഇവിടേക്ക് എത്തിച്ചതെന്നുമാണ് ബേബി മൊഴി നൽകിയിട്ടുള്ളത്. ബേബിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വാടകക്കാരനെക്കുറിച്ചും അന്വേഷിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു.

അറസ്‌റ്റിലായവരെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു. എസ്‌ഐ രമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌പിരിറ്റ് പിടികൂടിയത്

Previous Post

പാലക്കാട് നഗരസഭ മൂന്നും നാലും വാർഡുകളിൽ നായശല്യം നിയന്ത്രണാതീതം

Next Post

രമേശ് ചെന്നിത്തല പ്രതികരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News