Tuesday, December 2, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

രാഹുൽ മാങ്കൂട്ടം എംഎൽഎയെ രക്ഷപ്പെടാൻ സഹായിച്ചത് കോൺഗ്രസ് നേതാവ് സി ചന്ദ്രൻ : ബി ജെ പി

Palakkad News by Palakkad News
19 seconds ago
in PALAKKAD
0
ചുവന്ന കാറുമായി എനിക്കൊരു ബന്ധവുമില്ല, കോണ്‍ഗ്രസ് നേതാവ് സി ചന്ദ്രന്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രാഹുൽ മാങ്കൂട്ടം എംഎൽഎയെ മണ്ഡലം വിട്ട് രക്ഷപ്പെടാൻ സഹായിച്ച കോൺഗ്രസ് നേതാവിന്റെ സൂചന നൽകി ബി ജെ പി

എംഎൽഎ പാലക്കാട് വിട്ടത് കോൺഗ്രസ് നേതാവ് സി ചന്ദ്രൻറെ സഹായത്തോടെയാണ് എന്നാണ് ബിജെപി അധ്യക്ഷൻ പ്രശാന്ത് ശിവൻ ആരോപിക്കുന്നത്. രാഹുൽ രക്ഷപ്പെടാൻ ഉപയോഗിച്ചതായി പറയുന്ന ചുവന്ന പോളോ കാർ കണ്ടെത്തിയത് കഴിഞ്ഞദിവസം ഷാഫി പറമ്പിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് യോഗം ചേർന്നു എന്ന് വാർത്ത വന്ന നേതാവിന്റെ വീട്ടിൽ നിന്നാണ് എന്നായിരുന്നു പരാമർശം.

അന്ന് സി ചന്ദ്രൻറെ വീട്ടിലായിരുന്നു യോഗം ചേർന്നതായി വാർത്ത വന്നത്. കോൺഗ്രസ് നേതാക്കളും യൂത്ത് കോൺഗ്രസ് നേതാക്കളും രാഹുലിനെ സഹായിക്കുകയാണെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു.
മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം കാത്തിരിക്കുന്ന രാഹുൽ പാലക്കാടിന്റെ അതിർത്തി മേഖലകൾ വഴി തമിഴ്നാട്ടിലെ പൊള്ളാച്ചിയിലേക്കോ കോയമ്പത്തൂരിലേക്കോ കടന്നിരിക്കാം എന്ന സംശയം പ്രത്യേക അന്വേഷണ സംഘത്തിന്റെ എന്ന പേരിൽ പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് ഈ പ്രദേശങ്ങളിൽ പോലീസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതായും വാർത്തയുണ്ട്.

Previous Post

നായ റോഡിലേക്ക് ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ചുവന്ന കാറുമായി എനിക്കൊരു ബന്ധവുമില്ല, കോണ്‍ഗ്രസ് നേതാവ് സി ചന്ദ്രന്‍

രാഹുൽ മാങ്കൂട്ടം എംഎൽഎയെ രക്ഷപ്പെടാൻ സഹായിച്ചത് കോൺഗ്രസ് നേതാവ് സി ചന്ദ്രൻ : ബി ജെ പി

December 2, 2025
നായ റോഡിലേക്ക് ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

നായ റോഡിലേക്ക് ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

December 2, 2025
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി പരാതി നല്‍കി

ബലാൽസംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രം​ഗത്ത്

December 2, 2025
കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒൻപതാം വയസ്സുകാരിക്ക് നീതിയും ആവശ്യപ്പെട്ട് കുടുംബം പരാതി

കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒൻപതാം വയസ്സുകാരിക്ക് നീതിയും ആവശ്യപ്പെട്ട് കുടുംബം പരാതി

December 2, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News