താങ്ങും തണലും എന്ന സംഘടനയുടെ പേരിലാണ് വിമതർ മത്സരിക്കുന്നത്.
നഗരസഭാംഗം മൻസൂർ മണലാഞ്ചേരി ഉള്‍പ്പെടെ അഞ്ച് പേരെയാണ് പുറത്താക്കിയത്.
സ്ഥാനാർത്ഥി നിർണയത്തില്‍ പ്രതിഷേധിച്ച് മൻസൂറിന്റെ നേതൃത്വത്തില്‍ പാലക്കാട് നഗരസഭയില്‍ 38, 48 എന്നീ രണ്ടു വാർഡുകളിലാണ് കോണ്‍ഗ്രസിന്റെ വിമത സ്ഥാനാർത്ഥികള്‍ മത്സരിക്കുന്നത്.









