കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചരണത്തിന് ഇറങ്ങും’; രാഹുല്‍ മാങ്കൂട്ടത്തില്‍
പ്രചാരണത്തിൽ സജീവമായി രാഹുൽ മാങ്കൂട്ടത്തിൽ
മുതിർന്ന നേതാക്കളുടെ എതിർപ്പിനിടയിലും പാലക്കാട് പ്രചാരണത്തിൽ സജീവമായി രാഹുൽ മാങ്കൂട്ടത്തിൽ; കോൺഗ്രസിൽ കലഹം
ഇപ്പോള്‍ നടക്കുന്നത് തന്നെ എംഎല്‍എ ആക്കാൻ അധ്വാനിച്ചവർക്കുള്ള പ്രചാരണമാണ്. കെ.സുധാകരനും ചെന്നിത്തലയും വി.ഡി സതീശനുമെല്ലാം തന്റെ നേതാക്കളാണെന്നും രാഹുല്‍ പറഞ്ഞു.
നേതൃത്വം വിലക്കിയിട്ടും പാലക്കാട് സ്ഥാനാർഥികള്‍ക്കായി പ്രചരണം തുടരാനുള്ള തീരുമാനത്തിലാണ് രാഹുല്‍.









