Tuesday, November 25, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം വാഗ്ദാനം ചെയ്ത ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്തു

Palakkad News by Palakkad News
19 seconds ago
in PALAKKAD
0
സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം വാഗ്ദാനം ചെയ്ത ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം വാഗ്ദാനം ചെയ്തെന്ന യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാതിയില്‍ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്തു. നഗരസഭാംഗം കെ ജയലക്ഷ്മി, മുന്‍ കൗണ്‍സിലറും നിലവിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സുനില്‍ മോഹനും ഉള്‍പ്പടെ നാലു പേര്‍ക്കെതിരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസ് കേസെടുത്തത്. പാലക്കാട് മുനിസിപ്പാലിറ്റി 50ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് ബാബുവിന്റെ പരാതിയിലാണ് പോലിസ് നടപടി.
കഴിഞ്ഞ ദിവസം രാത്രി ബിജെപി നേതാക്കള്‍ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇന്നലെ പോലിസ് രമേഷിന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിനു ശേഷം വിശദമായി റിപോര്‍ട്ട് പോലിസ് കോടതിയില്‍ സമര്‍പ്പിക്കും. വിഷയത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.

Previous Post

യു ഡി എഫ് സ്ഥാനാർത്ഥിയെ പിൻവലിച്ചു.മുൻ ബി ജെ പി കൗൺസിലർ യു ഡി എഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥി

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കയ്യാങ്കളി

യു ഡി എഫ് സ്ഥാനാർത്ഥിയെ പിൻവലിച്ചു.മുൻ ബി ജെ പി കൗൺസിലർ യു ഡി എഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥി

November 24, 2025
പുതിയ ശബ്ദരേഖ പുറത്ത് കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍

പുതിയ ശബ്ദരേഖ പുറത്ത് കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍

November 24, 2025
പ്രശാന്ത് ശിവന് ബിജെപി ജില്ലാ ഓഫീസില്‍ വന്‍ സ്വീകരണം

50-ാം വാര്‍ഡില്‍ ബിജെപിക്ക് ആരേയും സ്വാധീനിക്കേണ്ട ആവശ്യമില്ല-പ്രശാന്ത് ശിവൻ

November 24, 2025
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കയ്യാങ്കളി

പെരിങ്ങോട്ടുകുറിശ്ശിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി

November 24, 2025

Recent News

സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം വാഗ്ദാനം ചെയ്ത ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്തു

സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം വാഗ്ദാനം ചെയ്ത ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്തു

November 25, 2025
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കയ്യാങ്കളി

യു ഡി എഫ് സ്ഥാനാർത്ഥിയെ പിൻവലിച്ചു.മുൻ ബി ജെ പി കൗൺസിലർ യു ഡി എഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥി

November 24, 2025
പുതിയ ശബ്ദരേഖ പുറത്ത് കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍

പുതിയ ശബ്ദരേഖ പുറത്ത് കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍

November 24, 2025
പ്രശാന്ത് ശിവന് ബിജെപി ജില്ലാ ഓഫീസില്‍ വന്‍ സ്വീകരണം

50-ാം വാര്‍ഡില്‍ ബിജെപിക്ക് ആരേയും സ്വാധീനിക്കേണ്ട ആവശ്യമില്ല-പ്രശാന്ത് ശിവൻ

November 24, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News