പാലക്കാട് നഗരസഭയിലെ രണ്ട് എല്‍ഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രികകളാണ് തള്ളിയത്. വാർഡ് 50 (കർണ്ണകി നഗർ വെസ്റ്റ്), വാർഡ് 51 (വടക്കന്തറ) എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളുടെ പത്രികയാണ് തള്ളിയിരിക്കുന്നത്.
മുൻ വർഷങ്ങളിലെ തിരഞ്ഞെടുപ്പ് കണക്കുകള്‍ കൃത്യമായി സമർപ്പിക്കാത്തതാണ് പത്രികകള്‍ തള്ളാൻ കാരണമായി അധികൃതർ അറിയിച്ചത്.









