പൂജ ബമ്പർ ഒന്നാം സമ്മാനം JD 545542 നമ്പറിന്, ഭാഗ്യശാലിക്ക് ലഭിക്കുന്നത് 12കോടി രൂപ
പൂജ ബമ്പർ പാലക്കാട് കൊണ്ടുപോയി… ഒന്നാം സമ്മാനം, JD 545542 എന്ന നമ്പറിന്
മുൻസിപ്പൽ സ്റ്റാൻഡിൽ ഉള്ള ലോട്ടറി ഏജൻസിയായ കിംഗ് സ്റ്റാറിൽ നിന്നാണ് ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി വിറ്റിട്ടുള്ളത്
‘റീട്ടെയിൽ ആയി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്’; ടിക്കറ്റ് വിറ്റ ഏജന്റ് സുരേഷ്









