Friday, July 31, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം: പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകള്‍

Palakkad News by Palakkad News
8 months ago
in PALAKKAD
0
എസ്‌ഐആര്‍; കേരളത്തില്‍ അട്ടപ്പാടിയില്‍ തുടക്കം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തീവ്ര വോട്ടർപട്ടിക പരിഷ്കരണ പരിപാടിയുടെ ഭാഗമായി പിരായിരി വില്ലേജ് പരിധിയില്‍ നവംബർ 22, 23 (ശനി, ഞായർ) തീയതികളില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവർത്തിക്കുമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.

സാധാരണക്കാർക്ക് വോട്ടർപട്ടികയില്‍ പേര് ചേർക്കുന്നതിനും, തിരുത്തുന്നതിനും, വിവരങ്ങള്‍ പുതുക്കുന്നതിനും ആവശ്യമായ സഹായം നല്‍കുന്നതിനാണ് ക്രമീകരണം. വിവിധ ബൂത്തുകള്‍ക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളുടെയും അവയുടെ പ്രവർത്തന ദിവസങ്ങളുടെയും വിശദാംശങ്ങള്‍ താഴെക്കൊടുക്കുന്നു.

ബുത്ത് നം. 105, 106 വ്യാസവിദ്യാപീഠം കല്ലേക്കാട് (ശനി), ബൂത്ത് നം.108,109,110 വി.എം.യു.പി.സ്കൂള്‍ കല്ലേക്കാട് (ശനി,ഞായർ), ബൂത്ത് നം.107 വി.എം.യു.പി.സ്കൂള്‍ കല്ലേക്കാട് (ശനി), ബൂത്ത് നം. 112,117,118 റോയല്‍ പാലസ് കല്യാണമണ്ഡപം, മേപ്പറമ്ബ് (ശനി,ഞായർ), ബൂത്ത് നം. 114 രണ്ടാം മൈല്‍ ടി.എം മെഡിക്കല്‍സിന് സമീപം (ശനി ,ഞായർ), ബൂത്ത് നം. 120 ദേവി നഗർ 35-ാം നമ്ബർ നമ്ബർ വീട് (ശനി), ഉപാസന നഗർ അങ്കണവാടി (ഞായർ), ബൂത്ത് നം. 121, 127, 128 ലക്ഷ്മണചന്ദ്ര സ്കൂള്‍ പിരായിരി (ശനി), ബൂത്ത് നം. 121,128 ലക്ഷ്മണചന്ദ്ര സ്കൂള്‍ പിരായിരി (ഞായർ), ബൂത്ത് നം.127 യുവശക്തിക്ലബ് കണ്ണുക്കോട്ട് കാവ് (ഞായർ), ബൂത്ത് നം. 122,123 ജി.എല്‍.പി.എസ് പിരായിരി (ശനി, ഞായർ), ബൂത്ത് നം.124,125 മോഴിപുലം അങ്കണവാടി(ശനി, ഞായർ), ബൂത്ത് നം.129 പൂഴിക്കുന്നം അങ്കണവാടി (ശനി), ബൂത്ത് നം. 130 ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം (ശനി, ഞായർ), ബൂത്ത് നം. 132 ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം (ശനി), ബൂത്ത് നം. 134, 135 എസ്. എൻ.യു.പിസ്കൂള്‍ അത്താലൂർ (ശനി), ബൂത്ത് നം.134 പൂടൂർ അങ്കണവാടി(ഞായർ), ബൂത്ത് നം. 135 ഒടുകൻപൊറ്റ അങ്കണവാടി(ഞായർ).

Previous Post

നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാവ് കിദർ മുഹമ്മദ്

Next Post

പൂജ ബമ്പർ ഒന്നാം സമ്മാനം പാലക്കാടിന്

Palakkad News

Palakkad News

Next Post
പൂജ ബമ്പർ ഒന്നാം സമ്മാനം പാലക്കാടിന്

പൂജ ബമ്പർ ഒന്നാം സമ്മാനം പാലക്കാടിന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News