Saturday, November 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ; മുന്നണി മര്യാദ പാലിച്ചില്ല

Palakkad News by Palakkad News
29 seconds ago
in PALAKKAD
0
ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ; മുന്നണി മര്യാദ പാലിച്ചില്ല
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ; മുന്നണി മര്യാദ പാലിച്ചില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്

പാലക്കാട്: വിവിധയിടങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ. മേലാർകോട് സിപിഐഎം സ്ഥാനാർഥിക്കെതിരെ സിപിഐ ലോക്കൽ സെക്രട്ടറി മത്സരിക്കും. സിപിഐ ലോക്കൽ സെക്രട്ടറി എസ്. ഷൗക്കത്തലിയാണ് മത്സരിക്കുന്നത്. മണ്ണൂർ പഞ്ചായത്തിൽ അഞ്ച് സീറ്റിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനം. ചിറ്റൂർ മണ്ഡലത്തിൽ മൂന്ന് പഞ്ചായത്തുകളിലെ അഞ്ച് സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കും.

ചിറ്റൂർ തത്തമംഗലം നഗരസഭയിൽ രണ്ട് വാർഡുകളിൽ സിപിഐ സ്ഥാനാർഥികൾ മത്സരിക്കും. ചിറ്റൂരിൽ രണ്ട് ബ്ലോക്ക് ഡിവിഷനുകളിലും പാർട്ടി സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. തൃത്താല മണ്ഡലത്തിലെ നാലു പഞ്ചായത്തുകളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. അതേസമം, മുന്നണി മര്യാദ പാലിച്ചില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് പറഞ്ഞു.

Previous Post

ഇ കൃഷ്ണദാസിൻ്റെ പോസ്റ്ററിൽ നിന്ന് പ്രശാന്ത് ശിവനെ ഒഴിവാക്കി

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഇ കൃഷ്ണദാസിൻ്റെ പോസ്റ്ററിൽ നിന്ന്  പ്രശാന്ത് ശിവനെ ഒഴിവാക്കി

ഇ കൃഷ്ണദാസിൻ്റെ പോസ്റ്ററിൽ നിന്ന് പ്രശാന്ത് ശിവനെ ഒഴിവാക്കി

November 22, 2025
പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജിവച്ചു.

വി.കെ.ശ്രീകണ്ഠന് തിരിച്ചടി: കോണ്‍ഗ്രസിലേക്കുള്ള ക്ഷണം തള്ളി പ്രിയാ അജയൻ

November 21, 2025
കാറും ഓട്ടോയും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു.

കാറും ഓട്ടോയും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു.

November 21, 2025
മത്സരിക്കാൻ പ്രശാന്ത് ശിവൻ, പ്രമീള ശശിധരൻ ,  ഇ കൃഷ്ണദാസ് എന്നിവർ ഇല്ല, പട്ടിക സംസ്ഥാന നേതൃത്വം തള്ളി

കിട്ടിയത് ജയസാധ്യത കുറവുള്ള സീറ്റ്, ബിജെപി സ്ഥാനാര്‍ഥി സ്മിതേഷ്

November 21, 2025

Recent News

ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ; മുന്നണി മര്യാദ പാലിച്ചില്ല

ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ; മുന്നണി മര്യാദ പാലിച്ചില്ല

November 22, 2025
ഇ കൃഷ്ണദാസിൻ്റെ പോസ്റ്ററിൽ നിന്ന്  പ്രശാന്ത് ശിവനെ ഒഴിവാക്കി

ഇ കൃഷ്ണദാസിൻ്റെ പോസ്റ്ററിൽ നിന്ന് പ്രശാന്ത് ശിവനെ ഒഴിവാക്കി

November 22, 2025
പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജിവച്ചു.

വി.കെ.ശ്രീകണ്ഠന് തിരിച്ചടി: കോണ്‍ഗ്രസിലേക്കുള്ള ക്ഷണം തള്ളി പ്രിയാ അജയൻ

November 21, 2025
കാറും ഓട്ടോയും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു.

കാറും ഓട്ടോയും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു.

November 21, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News