വോട്ട് നീക്കണമെന്ന പരാതി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ തള്ളി.
സഹോദരിയുടെ പേര് വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയാനുള്ള പാലക്കാട് ബിജെപി സ്ഥാനാർഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിന്റെ ഭാര്യയുമായ മിനി കൃഷ്ണകുമാറിന്റെ നീക്കം പാളി.
വോട്ട് നീക്കണമെന്ന പരാതി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ തള്ളി.
ഹൈക്കോടതി നിർദ്ദേശ പ്രകാരം പരാതി പരിശോധിച്ച ജോയിന്റ് ഡയറക്ടർ മിനിയുടെ സഹോദരി സിനിയുടെ പേര് നീക്കം ചെയ്യാൻ സാധിക്കില്ലെന്ന് ഉത്തരവിട്ടു.
അവരുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് താൻ വോട്ടർ ലിസ്റ്റില്‍ പേര് ചേർത്തു എന്നാണ് പരാതി. ഈ പരാതി പ്രകാരം മുൻസിപ്പല്‍ അതോറിറ്റി അന്വേഷണം നടത്തുകയും, രേഖകള്‍ ഹാജരാക്കിയതിനെ തുടർന്ന് അവർ അത് തള്ളുകയും ചെയ്തു









