കൽപ്പാത്തിയിലെ ബിജെപി സ്ഥാനാർത്ഥിയായി വൃന്ദാ ലക്ഷ്മിയെ പ്രഖ്യാപിച്ചു.
നിലവിൽ ബിജെപിയുടെ സിറ്റിംഗ് വാർഡാണ് കൽപ്പാത്തി’
മുൻ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന കെ ശങ്കരനാരായണന്റെ പി എ ആയി ദീർഘകാലം പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് സി ആർ വെങ്കിടേശ്വരൻ’
നരേന്ദ്രമോദി സർക്കാറിന്റെ ക്ഷേത്രസംരക്ഷണ നടപടികൾ തന്നെ ബി ജെ പിയിൽ എത്തിച്ചതായി കോൺഗ്രസ് വിട്ട വൃന്ദാ ലക്ഷ്മി
കൽപ്പാത്തിയിലെ ബിജെപി സ്ഥാനാർത്ഥിയായി വൃന്ദാ ലക്ഷ്മിയെ പ്രഖ്യാപിച്ചു.
കോൺഗ്രസ് വിട്ട് ഇന്ന് ബിജെപിയിൽ ചേർന്ന സി ആർ വെങ്കിടേശ്വരന്റെ ഭാര്യയാണ് വൃന്ദാ ലക്ഷ്മി.
ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനു വേണ്ടി നരേന്ദ്രമോദി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളാണ് തന്നെ ബിജെപിയിലെത്തിക്കാനുള്ള മനം മാറ്റ കാരണമെന്ന് വൃന്ദാലക്ഷ്മി.
മുൻ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന കെ ശങ്കരനാരായണന്റെ പി എ ആയി ദീർഘകാലം പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് സി ആർ വെങ്കിടേശ്വരൻ’ കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിന്റെ ചെയർമാൻ സ്ഥാനാർഥിയായും ഇദ്ദേഹത്തെ ഉയർത്തി കാണിച്ചിരുന്നു.









