Tuesday, November 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും ശി​ക്ഷ​

Palakkad News by Palakkad News
17 seconds ago
in ALATHUR, PALAKKAD
0
പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും ശി​ക്ഷ​
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ :ആ​ല​ത്തൂ​ർ14 വ​യ​സ്സു​കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ൽ പ്ര​തി​ക്ക് 26 മാ​സം ത​ട​വും 22,000 രൂ​പ പി​ഴ​യും ശി​ക്ഷ. പു​തു​ക്കോ​ട് കു​ന്ന​ത്ത് തെ​രു​വി​ൽ നി​ജാ​മു​ദീ​ൻ (28) ആ​ണ് ആ​ല​ത്തൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി പോ​ക്സോ ജ​ഡ്ജ് സ​ന്തോ​ഷ് കെ. ​വേ​ണു ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​യ​ട​ക്കു​ക​യാ​ണെ​ങ്കി​ൽ പ​കു​തി അ​തി​ജീ​വി​ത​ക്ക് ന​ൽ​ക​ണം.പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം മൂ​ന്ന​ര മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. 2024 ന​വം​ബ​ർ 24 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​ന്ന​ത്തെ വ​ട​ക്ക​ഞ്ചേ​രി എ​സ്.​ഐ കെ. ​വി​ജ​യ​കു​മാ​റാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. എ​സ്.​ഐ സ​രി​ത അ​ന്വേ​ഷ​ണ​ത്തെ സ​ഹാ​യി​ച്ചു. അ​ഡ്വ: ബി​ന്ദു നാ​യ​രാ​യി​രു​ന്നു പ്രൊ​സി​ക്യൂ​ഷ​നാ​യി ഹാ​ജ​രാ​യ​ത്. സി.​പി.​ഒ നി​ഷ മോ​ൾ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Previous Post

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കിന് പുല്ലുവില : മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍ രാഹുൽ

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും ശി​ക്ഷ​

പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും ശി​ക്ഷ​

November 18, 2025
രാഹുല എംഎല്‍എ ഓഫീസിലെത്തി; നിവേദനങ്ങള്‍ സ്വീകരിച്ചു

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കിന് പുല്ലുവില : മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍ രാഹുൽ

November 18, 2025
പിരായിരി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടില്ല; പ്രതിസന്ധിയില്‍ പാർട്ടി

November 18, 2025
ഡിസിസി പല വാര്‍ഡുകളിലും പണം വാങ്ങി സീറ്റ് കച്ചവടം നടത്തി

ഡിസിസി പല വാര്‍ഡുകളിലും പണം വാങ്ങി സീറ്റ് കച്ചവടം നടത്തി

November 18, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News