സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് കോണ്‍ഗ്രസില്‍ കൂട്ടരാജി; ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 50 പ്രവര്‍ത്തകര്‍ രാജിവച്ചു
കുന്നത്തൂർമേട് നോർത്ത് വാർഡിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ചാണ് രാജി
ഡിസിസി അഗം കിദർ മുഹമ്മദ് ബ്ലോക്ക് ഭാരവാഹികൾ മണ്ഡലം ഭാരവാഹികൾ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ തുടങ്ങി 50 പേരാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് രാജിക്കത്ത് കൈമാറിയിട്ടുള്ളത്










