ചെര്‍പ്പുളശ്ശേരി എസ്‌എച്ച്‌ഒ ജീവനൊടുക്കി; മരിച്ച നിലയില്‍ കണ്ടെത്തിയത് പൊലീസ് ക്വാര്‍ട്ടേഴ്സില്‍
ചെർപ്പുളശേരി എസ്‌എച്ച്‌ഒ കോഴിക്കോട് സ്വദേശി ബിനു തോമസ് ആണ് മരിച്ചത്.
52 വയസായിരുന്നു. വൈകിട്ടോടെ സഹപ്രവർത്തകരാണ് ബിനു തോമസിനെ തൂങ്ങിയ നിലയില്‍ കാണുന്നത്.
പൊലീസ് ക്വാർട്ടേഴ്സിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല.
ആറുമാസം മുമ്ബാണ് ബിനു തോമസ് ട്രാൻസ്ഫറായി ചെർപ്പുളശ്ശേരിയിലെത്തിയത്.










