കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി. പൈതൃക ഗ്രാമമായ കൽപ്പാത്തി ഥോൽസവത്തിന് കൊടിയേറിയതോടെ കൽത്തിയ യിലും സമീപ അഗ്രഹാരങ്ങളിലും രഥോൽസവ ലഹരിയാൽ മുഖരിതമാകും ഇന്ന് രാവിലെ 11-15നും 11-30നും മ േധ്യ ഉൽസവം ആദ്യ കൊടിയേറ്റം നടന്നത്.
തുടർന്ന് പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴ കൽപ്പാത്തി ലക്ഷ്‌മി നാരായണപെരുമാൾ ക്ഷേ ത്രം പാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലും കൊടിയേററം നടന്നു.










