Monday, November 3, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ബ്രൂവറി:എലപ്പുള്ളി പഞ്ചായത്തില്‍ കനത്ത സംഘര്‍ഷം

Palakkad News by Palakkad News
6 days ago
in CHITTUR, PALAKKAD
0
ബ്രൂവറി:എലപ്പുള്ളി പഞ്ചായത്തില്‍ കനത്ത സംഘര്‍ഷം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബ്രൂവറിക്കെതിരായ ബോര്‍ഡ് മീറ്റിങ് ആരംഭിക്കാനിരിക്കെ എലപ്പുള്ളി പഞ്ചായത്തില്‍ കനത്ത സംഘര്‍ഷം. ലൈഫ് മിഷന്‍, കുടിവെള്ളം ഉള്‍പ്പെടെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഉപരോധിച്ചു. പഞ്ചായത്തിനകത്തേക്ക് ആരെയും കയറ്റി വിടില്ലെന്നാണ് സിപിഎം പറയുന്നത്. സ്ഥലത്ത് വന്‍ പോലിസ് സന്നാഹമാണ് ഉള്ളത്.എലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മാണവുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. പ്രതിപക്ഷമുള്‍പ്പടെ വിഷയത്തില്‍ വ്യാപക പ്രതിഷേധമുയര്‍ത്തി. പ്ലാന്റിനെതിരെ എല്‍ഡിഎഫിലെ ഘടകകക്ഷികളും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം.അതേസമയം, ബ്രൂവറിക്കെതിരായ ബോര്‍ഡ് യോഗം അട്ടിമറിക്കാനാണ് സിപിഎം ശ്രമമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു. സമരത്തിന് സിപിഎം നേതാവ് സുഭാഷ് ചന്ദ്രബോസ് അടക്കമുള്ളവർ പങ്കെടുത്തു

Previous Post

സ്പിരിറ്റ് കടത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും പ്രതി;

Next Post

കടം വാങ്ങിയ പണം തിരികെ നല്‍കാതെ മുങ്ങി നടക്കുന്നു; പ്രവാസിയുടെ വീടിന് തീയിട്ടു;

Palakkad News

Palakkad News

Next Post
കടം വാങ്ങിയ പണം തിരികെ നല്‍കാതെ മുങ്ങി നടക്കുന്നു; പ്രവാസിയുടെ വീടിന് തീയിട്ടു;

കടം വാങ്ങിയ പണം തിരികെ നല്‍കാതെ മുങ്ങി നടക്കുന്നു; പ്രവാസിയുടെ വീടിന് തീയിട്ടു;

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തുപ്പനാട് പുഴയിൽ യുവാവ് മുങ്ങിമരിച്ചു

തുപ്പനാട് പുഴയിൽ യുവാവ് മുങ്ങിമരിച്ചു

November 2, 2025
ചിറ്റൂരില്‍ 14 വയസുള്ള ഇരട്ടസഹോദരന്മാരെ കുളത്തില്‍ മരിച്ച നിലയില്‍

ചിറ്റൂരില്‍ 14 വയസുള്ള ഇരട്ടസഹോദരന്മാരെ കുളത്തില്‍ മരിച്ച നിലയില്‍

November 2, 2025
കേരളത്തിന് വേണ്ടത് മന:സാക്ഷി !

കേരളത്തിന് വേണ്ടത് മന:സാക്ഷി !

November 1, 2025
രാഹുലിനൊപ്പം വേദി പങ്കിട്ട് മന്ത്രിയും എംഎല്‍എയും

രാഹുലിനൊപ്പം വേദി പങ്കിട്ട് മന്ത്രിയും എംഎല്‍എയും

October 31, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News