Sunday, November 2, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാർട്ടിയെ പ്രതിരോധത്തിലാക്കില്ല : നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ

Palakkad News by Palakkad News
5 days ago
in PALAKKAD
0
പാർട്ടിയെ പ്രതിരോധത്തിലാക്കില്ല : നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എംഎൽഎ ഉണ്ടെന്ന് മനസ്സിലായത് സ്ഥലത്തെത്തിയപ്പോൾ

എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതിൽ വിശദീകരണവുമായി പാലക്കാട് നഗരസഭ അധ്യക്ഷ

25 വർഷമായി നഗരസഭാ ജനപ്രതിനിധിയായി തുടരുന്ന തന്റെ ഭാഗത്തു നിന്നു പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടാൽ വിശദീകരണം നൽകും. പാർട്ടി തീരുമാനം അനുസരിക്കുമെന്നും അധ്യക്ഷ വ്യക്തമാക്കി.

നഗരസഭ പരിധിയിലുള്ള റോഡ് ഉദ്ഘാടനമായതിനാലും വാർഡ് കൗൺസിലർ വിളച്ചതുകൊണ്ടുമാണു പരിപാടിയിൽ പങ്കെടുത്തതെന്ന് നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ പ്രതികരിച്ചു. അവിടെ എത്തിയപ്പോഴാണ് എംഎൽഎയെ കണ്ടത്. എംഎൽഎയുമായി വേദി പങ്കിടരുതെന്ന് പാർട്ടി നേതൃത്വം അറിയിച്ചിട്ടില്ല. അതുകൊണ്ടാണു പോയത്.

Previous Post

അസ്വാഭാവിക മരണത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയില്ല; മൃതദേഹം വിട്ടുനല്‍കി; വീട്ടിലെത്തി തിരികെ കൊണ്ടുപോയി

Next Post

സ്പിരിറ്റ് കടത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും പ്രതി;

Palakkad News

Palakkad News

Next Post
സ്പിരിറ്റ് കടത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും പ്രതി;

സ്പിരിറ്റ് കടത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും പ്രതി;

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
കേരളത്തിന് വേണ്ടത് മന:സാക്ഷി !

കേരളത്തിന് വേണ്ടത് മന:സാക്ഷി !

November 1, 2025
രാഹുലിനൊപ്പം വേദി പങ്കിട്ട് മന്ത്രിയും എംഎല്‍എയും

രാഹുലിനൊപ്പം വേദി പങ്കിട്ട് മന്ത്രിയും എംഎല്‍എയും

October 31, 2025
രാസവസ്തുവുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

രാസവസ്തുവുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

October 30, 2025
ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.

October 29, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News