Friday, October 10, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കോലം കത്തിച്ചു

Palakkad News by Palakkad News
19 seconds ago
in PALAKKAD
0
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കോലം കത്തിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കോലം കത്തിച്ചു

നപുംസക പ്രയോഗം നടത്തിയ സുരേഷ് ഗോപി മാപ്പുപറയണമെന്ന് ഡി സി സി പ്രസിഡൻ്റ് എ തങ്കപ്പൻ . നപുംസക പ്രയോഗത്തിനെതിരെ പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി നഗരസഭയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
മനുഷ്യത്വ വിരുദ്ധ പരാമർശത്തിലൂടെ പാലക്കാടൻ ജനതയുടെ ആത്മാഭിമാനത്തിനാണ് മുറിവേറ്റത്. ഒരു കേന്ദ്ര സഹമന്ത്രിയാണ് ഇത്തരം വിവാദ പ്രസ്ഥാവന നടത്തിയതെന്നത് വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സുരേഷ് ഗോപിയെ നിയന്ത്രിക്കാൻ ബി ജെ പി തയ്യാറവണം. അല്ലാത്ത പക്ഷം ജനങ്ങൾ സുരേഷ് ഗോപിയെ നിയന്ത്രിക്കുന്ന കാലം അതിവിദൂരമല്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു
പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽ നിന്നും നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ ആശുപത്രിക്ക് സമീപം പോലീസ് ബാരിക്കേട് വച്ച് തടഞ്ഞു , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സി.വി സതീഷ് അദ്ധ്യക്ഷത വഹിച്ചു, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ബാലൻ, വി.രാമചന്ദ്രൻ, കെ. ഭവദാസ്, മനോജ് ചിങ്ങന്നൂർ, മണ്ഡലം പ്രസിഡൻ്റുമാരായ രമേശ് പുത്തൂർ, എസ്.സേവ്യർ, എസ്.എം താഹ, അനിൽ ബാലൻ, നേതാക്കളായ പി. എച്ച് മുസ്തഫ,ഹരിദാസ് മച്ചിങ്ങൽ, ബോബൻ മാട്ടുമന്ത, വി.മോഹൻ, കെ.ആർ ശരരാജ്, എസ്.രവീന്ദ്രൻ അബു പാലക്കാടൻ, എ.ആറുമുഖൻ, സി.നിഖിൽ, കെ.എൻ.സഹീർ, പി.എം ശ്രീവത്സൻ, നിയാസ് പട്ടാണിതെരുവ്, പി.എ. ഷാജഹാൻ എം.കെ. സിദ്ധാർത്ഥൻ, ശാന്തി നടരാജൻ, ഉമ്മർ ഫാറൂഖ്, നഗരസഭാ അംഗങ്ങളായ എ.കൃഷ്ണൻ, സുഭാഷ് യാക്കര, മൻസൂർ മണലാഞ്ചേരി, എസ്.സുജാത, അനുപമ പ്രശോഭ്, മിനി ബാബു കെ. ഷൈലജഎന്നിവർ പ്രസംഗിച്ചു തുടർന്ന് സുരേഷ് ഗോപിയുടെ കോലം കത്തിച്ചു

Previous Post

ഫേസ്ബുക്ക് കമന്റിനെ ചൊല്ലി തര്‍ക്കം. സിപിഎം പ്രവര്‍ത്തകനു ഡിവൈഎഫ്‌ഐ നേതാക്കളുടെ ക്രൂരമര്‍ദനം

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഫേസ്ബുക്ക് കമന്റിനെ ചൊല്ലി തര്‍ക്കം. സിപിഎം പ്രവര്‍ത്തകനു ഡിവൈഎഫ്‌ഐ നേതാക്കളുടെ ക്രൂരമര്‍ദനം

ഫേസ്ബുക്ക് കമന്റിനെ ചൊല്ലി തര്‍ക്കം. സിപിഎം പ്രവര്‍ത്തകനു ഡിവൈഎഫ്‌ഐ നേതാക്കളുടെ ക്രൂരമര്‍ദനം

October 9, 2025
ലക്കുകെട്ട കെഎസ്ആർടിസി ബസ് കണ്ടക്ടറെ പിടികൂടി വിജിലൻസ്

ലക്കുകെട്ട കെഎസ്ആർടിസി ബസ് കണ്ടക്ടറെ പിടികൂടി വിജിലൻസ്

October 8, 2025
ബൈക്കുമായി കടന്ന  മോഷ്ടാവിനെ കയ്യോടെ പൊക്കി വാഹനത്തിന്റെ ഉടമ

ബൈക്കുമായി കടന്ന മോഷ്ടാവിനെ കയ്യോടെ പൊക്കി വാഹനത്തിന്റെ ഉടമ

October 8, 2025
രണ്ട് വയസുകാരൻകിണറ്റിൽ വീണു മരിച്ചു

രണ്ട് വയസുകാരൻകിണറ്റിൽ വീണു മരിച്ചു

October 8, 2025

Recent News

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കോലം കത്തിച്ചു

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കോലം കത്തിച്ചു

October 10, 2025
ഫേസ്ബുക്ക് കമന്റിനെ ചൊല്ലി തര്‍ക്കം. സിപിഎം പ്രവര്‍ത്തകനു ഡിവൈഎഫ്‌ഐ നേതാക്കളുടെ ക്രൂരമര്‍ദനം

ഫേസ്ബുക്ക് കമന്റിനെ ചൊല്ലി തര്‍ക്കം. സിപിഎം പ്രവര്‍ത്തകനു ഡിവൈഎഫ്‌ഐ നേതാക്കളുടെ ക്രൂരമര്‍ദനം

October 9, 2025
ലക്കുകെട്ട കെഎസ്ആർടിസി ബസ് കണ്ടക്ടറെ പിടികൂടി വിജിലൻസ്

ലക്കുകെട്ട കെഎസ്ആർടിസി ബസ് കണ്ടക്ടറെ പിടികൂടി വിജിലൻസ്

October 8, 2025
ബൈക്കുമായി കടന്ന  മോഷ്ടാവിനെ കയ്യോടെ പൊക്കി വാഹനത്തിന്റെ ഉടമ

ബൈക്കുമായി കടന്ന മോഷ്ടാവിനെ കയ്യോടെ പൊക്കി വാഹനത്തിന്റെ ഉടമ

October 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News