Thursday, October 9, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഫേസ്ബുക്ക് കമന്റിനെ ചൊല്ലി തര്‍ക്കം. സിപിഎം പ്രവര്‍ത്തകനു ഡിവൈഎഫ്‌ഐ നേതാക്കളുടെ ക്രൂരമര്‍ദനം

Palakkad News by Palakkad News
18 seconds ago
in OTTAPPALAM
0
ഫേസ്ബുക്ക് കമന്റിനെ ചൊല്ലി തര്‍ക്കം. സിപിഎം പ്രവര്‍ത്തകനു ഡിവൈഎഫ്‌ഐ നേതാക്കളുടെ ക്രൂരമര്‍ദനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലി തര്‍ക്കം; ഡിവൈഎഫ്‌ഐ നേതാവിന് ഗുരുതരപരിക്ക്

പാലക്കാട്:വാണിയംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിന് മര്‍ദ്ദനം. പനയൂര്‍ സ്വദേശി വിനേഷിനാണ് പരുക്കേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് വിനേഷിനെ ആക്രമിച്ചത്. ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. തലക്കും കണ്ണിനും ഗുരുതര പരുക്കേറ്റ വിനേഷ് നിലവില്‍ വെന്റിലേറ്ററിലാണ്. ഡിവൈഎഫ്‌ഐ മുന്‍ മേഖല സെക്രട്ടറിയേറ്റ് അംഗമായിരുന്നു വിനേഷ്.

ഇന്നലെ രാത്രി വാണിയംകുളത്ത് വച്ചാണ് സംഭവം. 6 അംഗ സംഘമാണ് വിനേഷിനെ മര്‍ദ്ദിച്ചത് . ഷൊര്‍ണൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രണ്ടുപേര്‍ പിടിയിലായതായാണ് വിവരം. മറ്റുള്ളവര്‍ക്കുവേണ്ടി പോലിസ് തിരച്ചില്‍ തുടരുകയാണ്.

Previous Post

ലക്കുകെട്ട കെഎസ്ആർടിസി ബസ് കണ്ടക്ടറെ പിടികൂടി വിജിലൻസ്

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഫേസ്ബുക്ക് കമന്റിനെ ചൊല്ലി തര്‍ക്കം. സിപിഎം പ്രവര്‍ത്തകനു ഡിവൈഎഫ്‌ഐ നേതാക്കളുടെ ക്രൂരമര്‍ദനം

ഫേസ്ബുക്ക് കമന്റിനെ ചൊല്ലി തര്‍ക്കം. സിപിഎം പ്രവര്‍ത്തകനു ഡിവൈഎഫ്‌ഐ നേതാക്കളുടെ ക്രൂരമര്‍ദനം

October 9, 2025
ലക്കുകെട്ട കെഎസ്ആർടിസി ബസ് കണ്ടക്ടറെ പിടികൂടി വിജിലൻസ്

ലക്കുകെട്ട കെഎസ്ആർടിസി ബസ് കണ്ടക്ടറെ പിടികൂടി വിജിലൻസ്

October 8, 2025
ബൈക്കുമായി കടന്ന  മോഷ്ടാവിനെ കയ്യോടെ പൊക്കി വാഹനത്തിന്റെ ഉടമ

ബൈക്കുമായി കടന്ന മോഷ്ടാവിനെ കയ്യോടെ പൊക്കി വാഹനത്തിന്റെ ഉടമ

October 8, 2025
രണ്ട് വയസുകാരൻകിണറ്റിൽ വീണു മരിച്ചു

രണ്ട് വയസുകാരൻകിണറ്റിൽ വീണു മരിച്ചു

October 8, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News