ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസ്സിന് തീ പിടിച്ചു.
പാലക്കാട് ചന്ദ്രനഗറിലാണ് സംഭവം, പാലക്കാട് നിന്നും കോയമ്പത്തൂരിലേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസ്സാണ് ചന്ദ്രനഗർ വെച്ച് ഇന്ന് വൈകുന്നേരം തീ പിടിച്ചത് പെട്ടെന്ന് തന്നെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി . നാട്ടുകാർ ഇടപെട്ട് തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി









