Tuesday, September 30, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

തൂണ് മറിഞ്ഞുവീണ് ക്ഷീരകര്‍ഷകന് ദാരുണാന്ത്യം

Palakkad News by Palakkad News
16 seconds ago
in ALATHUR, PALAKKAD
0
തൂണ് മറിഞ്ഞുവീണ് ക്ഷീരകര്‍ഷകന് ദാരുണാന്ത്യം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തൂണ് മറിഞ്ഞുവീണ് ക്ഷീരകര്‍ഷകന് ദാരുണാന്ത്യം

പാലക്കാട്‌ :നെന്മാറ തൊഴുത്തിലെ തൂണ് ദേഹത്തേക്ക് മറിഞ്ഞുവീണ് ക്ഷീരകർഷകന് ദാരുണാന്ത്യം. അയിലൂർ കയറാടി മരുതുഞ്ചേരി മുഹ്സിൻ മൻസിലില്‍ മീരാൻ സാഹിബ് (71) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പശുവിനെ കറക്കാനായി തൊഴുത്തില്‍ പോയസമയത്ത് കാറ്റില്‍ മറിഞ്ഞ മേല്‍ക്കൂരയിലെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് സിമന്‍റ്കട്ട കൊണ്ട് നിർമിച്ച തൂണ്‍ ദേഹത്തേക്ക് മറിഞ്ഞു വീണത്.
ശബ്ദം കേട്ട് വീട്ടുകാരും അയല്‍ക്കാരും ചേർന്ന് ഗുരുതരമായി പരിക്കേറ്റ മീരാൻ സാഹിബിനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അടിപ്പെരണ്ട ക്ഷീരോല്‍പാദക സംഘം മുൻജീവനക്കാരനാണ്. നെന്മാറ പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതശരീരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് കയറാടി ജുമാ മസ്ജിദ് ഖബർസ്ഥാനില്‍. പരേതരായ മൊയ്തീൻകുട്ടി, ആമിന ദമ്ബതികളുടെ മകനാണ്. ഭാര്യ: മുംതാജ്. മക്കള്‍: മുഹ്സിൻ, മുത്തഹസിൻ (ബിഎച്ച്‌ ഇഎല്‍ ബാംഗ്ലൂർ), മുഹ്സിന. മരുമക്കള്‍: തസ്നി ( ദുബായ്), ഷംന, അഷറഫ് ( ദുബായ്).

Previous Post

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി : കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തൂണ് മറിഞ്ഞുവീണ് ക്ഷീരകര്‍ഷകന് ദാരുണാന്ത്യം

തൂണ് മറിഞ്ഞുവീണ് ക്ഷീരകര്‍ഷകന് ദാരുണാന്ത്യം

September 30, 2025
രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി : കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി : കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

September 29, 2025
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

September 29, 2025
ബസ് യാത്രക്കാരനിൽ നിന്ന് മയക്കുമരുന്ന് പിടികൂടി.

ബസ് യാത്രക്കാരനിൽ നിന്ന് മയക്കുമരുന്ന് പിടികൂടി.

September 29, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News