Friday, October 3, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരളോത്സവം പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റിനും അംഗങ്ങള്‍ക്കും മർദനം

Palakkad News by Palakkad News
4 days ago
in PALAKKAD
0
റോഡ് പണി വൈകി. അട്ടപ്പാടി റോഡ് കരാർ കമ്പനി ഓഫീസ്  അടിച്ച് തകർത്ത് യൂത്ത് ലീഗ്.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സമ്മാനദാനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്ത് അംഗങ്ങള്‍ക്കും മർദനമേറ്റു.

പുതുപ്പരിയാരം പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവത്തിന്റെ സമാപനദിനത്തിലായിരുന്നു സംഭവം. ഞായറാഴ്ച വൈകീട്ട് ആറരയോടെ മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്ബിലായിരുന്നു കേരളോത്സവത്തിന്റെ ഫൈനല്‍ സംഘടിപ്പിച്ചത്.

ഫുട്‌ബോള്‍ മത്സരം കഴിഞ്ഞതോടെ തർക്കം തുടങ്ങി. സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് മത്സരാർഥികള്‍ പഞ്ചായത്ത് അധികൃതരെ സമീപിച്ചു.

സമ്മാനദാനം വൈകിപ്പിച്ചെന്ന് ആരോപിച്ച്‌ മത്സരാർഥികളും കാണികളും പഞ്ചായത്ത് അധികൃതരുമായി വാക്കേറ്റവും കൈയേറ്റം ഉണ്ടായി.

Previous Post

സ്കൂട്ടറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Next Post

ബസ് യാത്രക്കാരനിൽ നിന്ന് മയക്കുമരുന്ന് പിടികൂടി.

Palakkad News

Palakkad News

Next Post
ബസ് യാത്രക്കാരനിൽ നിന്ന് മയക്കുമരുന്ന് പിടികൂടി.

ബസ് യാത്രക്കാരനിൽ നിന്ന് മയക്കുമരുന്ന് പിടികൂടി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പോക്സോ പ്രതിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം

പോക്സോ പ്രതിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം

October 3, 2025
കെ പി സുരേഷ് രാജ് സിപിഐ സംസ്ഥാന സെക്രട്ടറിയറ്റിൽ

കെ പി സുരേഷ് രാജ് സിപിഐ സംസ്ഥാന സെക്രട്ടറിയറ്റിൽ

October 3, 2025
ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍

ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍

October 3, 2025
എലപ്പുള്ളിയിൽ കിണറ്റില്‍ വീണ കാട്ടുപന്നികളെ വെടിവെച്ച്‌ കൊന്നു.

കാട്ടുപന്നിയിടിച്ച് വാഹനത്തിൽ നിന്ന് വീണ് പഞ്ചായത്ത് മെമ്പർക്ക് ഗുരുതര പരിക്ക്

October 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News