Friday, July 31, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഏലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മ്മാണ നീക്കം; തടഞ്ഞ് സമരസമിതിയുടെയും പ്രതിഷേധം

Palakkad News by Palakkad News
10 months ago
in CHITTUR, PALAKKAD
0
ഏലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മ്മാണ നീക്കം;  തടഞ്ഞ്  സമരസമിതിയുടെയും പ്രതിഷേധം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഏലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മ്മാണ നീക്കം; ജെസിബി തടഞ്ഞ് നാട്ടുകാരുടെയും സമരസമിതിയുടെയും പ്രതിഷേധം

സ്ഥലത്തെ കാടുവെട്ടിത്തെളിക്കാനാണ് ജെസിബി കൊണ്ടുവന്നതെന്നാണ് കമ്ബനി അധികൃതർ നല്‍കുന്ന വിശദീകരണം. എന്നാല്‍, ഈ നീക്കം ബ്രൂവറിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമാണ് എന്ന ഉറച്ച നിലപാടിലാണ് സമരസമിതി പ്രവർത്തകർ. സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച്‌ സർവേ നടത്താനും അതിർത്തിക്കല്ലുകള്‍ സ്ഥാപിക്കാനുമുള്ള മുന്നോടിയായാണ് കാട് വെട്ടിത്തെളിക്കുന്നതെന്ന വിവരം സമരസമിതിക്ക് ലഭിച്ചിട്ടുണ്ട്. തലേദിവസം കമ്ബനി അധികൃതർ സ്ഥലം സന്ദർശിച്ച്‌ കാര്യങ്ങള്‍ വിലയിരുത്തിയിരുന്നെന്നും, രാത്രിയോടെ നിർമ്മാണം തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നതെന്നും നാട്ടുകാർ പറയുന്നു.

Previous Post

വൈപ്പിനിൽ കുളിക്കാനിറങ്ങിയ പാലക്കാട് സ്വദേശി മുങ്ങിമരിച്ചു.

Next Post

സുരേഷ് ബാബുവിനെതിരായ പരാതിയില്‍ പോലീസ് നിയമോപദേശം തേടും

Palakkad News

Palakkad News

Next Post
ബിജെപിയും കോണ്‍ഗ്രസും വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്ന് സിപിഎഐഎം

സുരേഷ് ബാബുവിനെതിരായ പരാതിയില്‍ പോലീസ് നിയമോപദേശം തേടും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News