Friday, March 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വൈപ്പിനിൽ കുളിക്കാനിറങ്ങിയ പാലക്കാട് സ്വദേശി മുങ്ങിമരിച്ചു.

Palakkad News by Palakkad News
6 months ago
in PALAKKAD
0
വൈപ്പിനിൽ കുളിക്കാനിറങ്ങിയ പാലക്കാട് സ്വദേശി  മുങ്ങിമരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വൈപ്പിനിൽ കുളിക്കാനിറങ്ങിയ പാലക്കാട് സ്വദേശി മുങ്ങി മരിച്ചു

പാലക്കാട്‌ :പുതുവൈപ്പിനിൽ ബീച്ച് കാണാനെത്തിയ വിദ്യാർഥിനി ഒഴുക്കിൽപെട്ട് മരിച്ചു. എറണാകുളം മഹാരാജാസ് കോളജിലെ ഒന്നാംവർഷ എംഎസ്‌സി ജിയോളജി വിദ്യാർഥിനി ഫൈഹ ഷെയ്ഖ് (21) ആണ് മരിച്ചത്. പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റിൽ ന്യൂ അബ്ബാസ് മൻസിലിൽ ഷേഖ് അബ്ദുല്ലയുടെ മകളാണ്.

കൂട്ടുകാർക്കൊപ്പമാണ് ഫൈഹ എത്തിയത്. ഒഴുക്കിൽപെട്ട സിൻസിന എന്ന മറ്റൊരു വിദ്യാർഥിയെ രക്ഷപ്പെടുത്തിയെങ്കിലും ഫൈഹയെ കാണാതാകുകയായിരുന്നു. തുടർന്ന് എൽഎൻജി ടെർമിനൽ പരിസരത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. മേൽ നടപടികൾ പോലീസ് സ്വീകരിച്ചു വരുന്നു

വിദ്യാർഥിനിയാണ്
പുതുപ്പള്ളി തെരുവ് അബ്ബാസ് മൻസിലിൽ പ്രിയ ജേഷ്ഠസുഹൃത്ത് ഷെയ്ക്ക് അബ്ദുള്ള (psfc )യുടെയും മോഡൽ ഹൈസ്കൂളിലെ ഫൗസിയ ടീച്ചറുടെയും മകളാണ്. ….
ഇപ്പോൾ എറണാകുളം ജനറൽ ഹോസ്പ്പിറ്റലിൽ

Previous Post

മങ്കരയിൽ നിന്ന് കാണാതായ 14കാരനെ കണ്ടെത്തി

Next Post

ഏലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മ്മാണ നീക്കം; തടഞ്ഞ് സമരസമിതിയുടെയും പ്രതിഷേധം

Palakkad News

Palakkad News

Next Post
ഏലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മ്മാണ നീക്കം;  തടഞ്ഞ്  സമരസമിതിയുടെയും പ്രതിഷേധം

ഏലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മ്മാണ നീക്കം; തടഞ്ഞ് സമരസമിതിയുടെയും പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു

പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു

March 20, 2026
രാജിവെച്ച്‌ പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി

രാജിവെച്ച്‌ പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി

March 19, 2026
രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി

രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി

March 17, 2026
പാലക്കാട് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് റൂട്ട് മാർച്ച് നടത്തി

പാലക്കാട് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് റൂട്ട് മാർച്ച് നടത്തി

March 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News