Sunday, August 2, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍

Palakkad News by Palakkad News
10 months ago
in PALAKKAD
0
ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം, റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍ .കല്‍പാത്തി വലിയപാടംസ്വദേശിനി 74കാരി ജയലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടത്.
വലിയപാടം സി എന്‍ പുരത്ത് വീട്ടില്‍ തനിച്ച് താമസിക്കുകയായിരു്ന്നു ജയലക്ഷ്മി.രാവിലെ 6 മണിയോടെ പതിവായി വീട്ടിലെത്തുന്ന ബന്ധുവായ അയല്‍വാസി വീട്ടിലെത്തി വിളിച്ചിട്ടും വിളി കേള്‍ക്കാത്തതിനെ തുടര്‍ന്ന് പോലീസിലും അഗ്‌നിശമനസേനയിലും വിവരം അറിയിക്കുകയായിരുന്നു.അഗ്‌നിശമനസേന എത്തി കതക്‌പൊളിച്ച് ഉള്ളില്‍ കടന്നപ്പോള്‍ കുളിമുറിയില്‍ വീണു കിടക്കുന്ന രീതിയിലാണ് ജയലക്ഷ്മിയെ കണ്ടത്. ഉടന്‍പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Previous Post

കൊടുമ്പിൽ ഒരുവീട്ടിൽ മാത്രം 72വോട്ട്; കൃത്യമായ രേഖകൾ ഇല്ലാതെ വോട്ട് ചേര്‍ത്തെന്ന് കോണ്‍ഗ്രസ്

Next Post

രാഹുല എംഎല്‍എ ഓഫീസിലെത്തി; നിവേദനങ്ങള്‍ സ്വീകരിച്ചു

Palakkad News

Palakkad News

Next Post
രാഹുല എംഎല്‍എ ഓഫീസിലെത്തി; നിവേദനങ്ങള്‍ സ്വീകരിച്ചു

രാഹുല എംഎല്‍എ ഓഫീസിലെത്തി; നിവേദനങ്ങള്‍ സ്വീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News