ഓടുന്ന കെഎസ്ആര്‍ടിസി ബസിന് മുകളില്‍ മരം പൊട്ടി വീണു; ഡ്രൈവര്‍ക്ക് പരിക്ക്
ബസിന് മുകളില്‍ മരം പൊട്ടി വീണ് അപകടം. നെന്മാറ -നെല്ലിയാമ്ബതി സംസ്ഥാന പാതയില്‍ ഇന്ന് ഉച്ചക്കാണ് സംഭവം.
ബസിന്റെ മുൻ ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ഡ്രൈവര്‍ ഗിരീഷിന് പരിക്കേറ്റു. ഡ്രൈവർ ഗിരീഷിന്റെ കൈകള്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.









