വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് :മണ്ണാർക്കാട് പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഹിജാൻ (17) ആണ് മരിച്ചത്. കുട്ടിയെ വീട്ടിൽ പ്ലസ് ടു വിദ്യാർത്ഥിയെ മ.രി.ച്ച നിലയിൽ കണ്ടെത്തി
പാലക്കാട് മണ്ണാർക്കാട് പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഹിജാൻ (17) ആണ് മരിച്ചത്. കുട്ടിയെ വീട്ടിൽ തൂ.ങ്ങി.മ.രി.ച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അലനല്ലൂർ കാട്ടുകുളം മുതുകുറ്റി വീട്ടിൽ മുഹമ്മദിന്റെ മകനാണ്. ഇന്നലെ ഉറങ്ങാൻ കിടന്ന മുറിയിൽ നിന്ന് ഹിജാൻ എഴുന്നേറ്റ് വരാത്തതിനെ തുടർന്ന് അമ്മ വാതിലിൽ മുട്ടിവിളിക്കുകയും തുറക്കാതെ വന്നപ്പോൾ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തുകയറുകയുമായിരുന്നു. അപ്പോഴാണ് ഫാനിൽ കെ.ട്ടി.ത്തൂ.ങ്ങി.യ നിലയിൽ മ.രി.ച്ച.തായി കണ്ടെത്തിയത്. മ.ര.ണ കാരണം വ്യക്തമല്ല. നാട്ടുകൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തുകയായിരുന്നു. അലനല്ലൂർ കാട്ടുകുളം മുതുകുറ്റി വീട്ടിൽ മുഹമ്മദിന്റെ മകനാണ്. ഇന്നലെ ഉറങ്ങാൻ കിടന്ന മുറിയിൽ നിന്ന് ഹിജാൻ എഴുന്നേറ്റ് വരാത്തതിനെ തുടർന്ന് അമ്മ വാതിലിൽ മുട്ടിവിളിക്കുകയും തുറക്കാതെ വന്നപ്പോൾ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തുകയറുകയുമായിരുന്നു. അപ്പോഴാണ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ മരിച്ചതായി കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. നാട്ടുകൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി എന്നാണ് അറിയാൻ കഴിയുന്നത്









