റോഡുകളുടെ ശോചനീയാവസ്ഥ ഒറ്റയാൾ പ്രതിഷേധ ധര്‍ണ്ണ
പാലക്കാട് :മുന്‍സിപ്പല്‍ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എച്ച് ഷാഹുൽ ഹമീദ് കൽപ്പാത്തി ചുണ്ണാമ്പുതറ ശങ്കുവാര്യത്തോട് റോഡിന്റെ മുന്നില്‍ 17.9.25 ന് ഒറ്റയാൾ പ്രതിഷേധ ധര്‍ണ്ണ നടത്തും.
പാലക്കാട് നഗരസഭയിലെ 3.4. വാർഡിൽ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചാണ് പൊതുപ്രവർത്തകനായ ഷാഹുൽ ഹമീദ് ഒറ്റയാൾ സമരം
ബിജെപി ഭരിക്കുന്ന നരസഭ പക്ഷപാതപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് ധർണ്ണ നടത്തുന്നത്









