Wednesday, August 5, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പലചരക്ക് കട കത്തിനശിച്ചു; കുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്തി

Palakkad News by Palakkad News
11 months ago
in CHITTUR
0
പെരുകുളങ്ങര ക്ഷേത്രോത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം; ആറു പേർക്ക് പരിക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കട കത്തിനശിച്ചു; മുകള്‍ നിലയില്‍ കുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്തി

പട്ടഞ്ചേരിയില്‍ പൂട്ടിയിട്ട വ്യാപാരത്തിലുണ്ടായ അഗ്‌നിബാധയില്‍ ലക്ഷങ്ങളുടെ നഷ്ടം. കരിപ്പാലി മോഹനന്റെ മകന്‍ കിഷോറിന്റെ പലചരക്ക് കടയിലാണ് തീപ്പിടുത്തമുണ്ടായത്.

പുലര്‍ച്ചെ 5.15 നാണ് സംഭവം.മോഹനനും ഭാര്യ രാജലക്ഷ്മിയും മാത്രമാണ് മുകളിലത്തെ നിലയില്‍ താമസിക്കുന്നത്.

പുലർച്ചെയാണ് തീപടര്‍ന്നത്. നിമിഷനേരം കൊണ്ട് മുകള്‍ നിലയിലേക്ക് ആളിപടര്‍ന്നു. മുകളിലത്തെ മുറിയില്‍ അകപ്പെട്ട രാജലക്ഷ്മി താഴെയിറങ്ങാനാവാതെ കുടുങ്ങി. പലചരക്ക് സ്ഥാപനത്തിന് എതിര്‍വശത്ത് ചായക്കടയിലുണ്ടായിരുന്നവര്‍ കത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ തെക്കു ഭാഗം വീടിന്റെ സണ്‍ഷെയ്ഡില്‍ കയറി രാജലക്ഷ്മി കയറുമായി ബന്ധിപ്പിച്ച്‌ താഴെ ഇറക്കി രക്ഷപ്പെടുത്തുകയായിരുന്നു.

Previous Post

ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് പരിക്ക്

Next Post

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കോളജ് പ്രഫസർ മരിച്ചു

Palakkad News

Palakkad News

Next Post
മംഗലത്ത് കാര്‍ ഡിവൈഡറിലിടിച്ച്‌ മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്;

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കോളജ് പ്രഫസർ മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News